സൗജന്യ തൊഴില്‍ പരിശീലനം
യുവധാര സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു സൗജന്യ തൊഴില്‍ പരിശീലന ക്യാമ്പ് സംഘടിപിചിരിക്കുന്നു. ഇതിലേക്കായി സമിതി അപേക്ഷ ക്ഷണിക്കുകയും അവയുടെ പരിശോധന നടന്ന് വരികയും ആണ് .ഉടന്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു